News & Announcements

  • Home
  • /
  • Announcements
  • /
  • സംസ്ഥാന ജൂനിയർ ചാംപ്യൻഷിപ്പ് മലപ്പുറത്തു നടക്കും

സംസ്ഥാന ജൂനിയർ ചാംപ്യൻഷിപ്പ് മലപ്പുറത്തു നടക്കും

ഇരുപത്തിമൂന്നാമത് സംസ്ഥാന ജൂനിയർ ബേസ്‌ബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 17 മുതൽ 19 വരെ മലപ്പുറം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കും . 2007 ജനുവരി 1 മുതൽ ജനന തീയതിയുള്ള കുട്ടികൾക്കാണ് കളിയ്ക്കാൻ അവസരം